പൊയില്‍ക്കാവ് വലിയകുനിയില്‍ ബിന്ദു അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് വലിയകുനിയില്‍ ബിന്ദു അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: ടി.ടി ദാസന്‍

മക്കള്‍: സലീഷ്, ഷാബിന്‍ദാസ്.

സഹോദരങ്ങള്‍: ജാനു, ദേവി.

സംസ്‌ക്കാരം ബൂധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.

[mid5]