പൊയില്‍ക്കാവ് കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാനത്തില്‍ ബാലന്‍.

മക്കള്‍: പരേതരായ ഉഷാകുമാരി, സജിത

മരുമകന്‍: പരേതനായ കെ.ടി അയ്യപ്പന്‍ (പുതിയ പാലം) . സഞ്ചയനം ഞായറാഴ്ച