Tag: poyilkkav

Total 1 Posts

പൊയില്‍ക്കാവ് കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് കാനത്തില്‍ കുനിയില്‍ പെണ്ണൂട്ടി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കാനത്തില്‍ ബാലന്‍. മക്കള്‍: പരേതരായ ഉഷാകുമാരി, സജിത മരുമകന്‍: പരേതനായ കെ.ടി അയ്യപ്പന്‍ (പുതിയ പാലം) . സഞ്ചയനം ഞായറാഴ്ച