പൊയില്‍ക്കാവ് തച്ചോളി താഴെ കുനി ചിരിതകുട്ടി അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് തച്ചോളി താഴെകുനി ചിരിതകുട്ടി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: വിജയന്‍, ശശിധരന്‍, രാഘവന്‍, രാജന്‍, രവി, ശിവരാമന്‍. മരുമക്കള്‍: ശകുന്തള, നിജനി, അനിത, കാര്‍ത്തിക. ശവസംസ്‌കാരം രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.