പൊയില്‍ക്കാവ് ശാസ്താപുരിയില്‍ ശാന്തകുമാരി അന്തരിച്ചു


കൊയിലാണ്ടി: ശാസ്താപുരിയില്‍ ശാന്തകുമാരി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: നാരായണന്‍ നമ്പീശന്‍ (റിട്ട. റെയില്‍വേ സി.ടി.ടി.ഐ). മക്കള്‍: അഡ്വ. സുനില്‍കുമാര്‍, സ്മിത ജയന്‍ (ദുബായ്). മരുമക്കള്‍: സ്മിത നമ്പീശന്‍ ഭവന്‍സ് ചേവായൂര്‍, ജയചന്ദ്രന്‍ (ദുബായ്). സഹോദരങ്ങള്‍: ശ്രീകുമാര്‍ കാരപ്പറമ്പ്, രാധാമണി, മലപ്പുറം, രമാദേവി തൃശൂര്‍. സഞ്ചയനം ബുധനാഴ്ച.