പൊയില്‍ക്കാവ് നന്നഞ്ചേരി കൃഷ്ണന്‍ നായര്‍ അന്തരിച്ചു


പൊയില്‍ക്കാവ്: നന്നഞ്ചേരി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: മധുസൂദനന്‍ (സെന്‍ട്രല്‍ സ്‌കൂള്‍ എറണാകുളം), ജയന്‍ (കല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വയനാട്, ജയന്തി (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: ഷാജി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സ്മിത, പ്രിയ.