പൊയില്‍ക്കാവ് ഖാദിമുക്ക് ചേരിപ്പുറത്ത് ശാന്തമ്മ അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഖാദിമുക്ക് ചേരിപ്പുറത്ത് ശാന്തമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍ പണിക്കര്‍. മക്കള്‍: പരേതനായ വേണു, ജയാനന്ദ, സുനി, വിനോദ്, ശ്രീകല, ദേവാനന്ദ്. മരുമക്കള്‍: ഇന്ദിര, ഗിരിജ, ബീന, സ്വപ്‌ന. സഞ്ചയനം: തിങ്കളാഴ്ച.