പൊയില്‍ക്കാവ് കീഴ്പ്പള്ളി വിഷ്ണുപ്രസാദ് അന്തരിച്ചു
പൊയില്‍ക്കാവ്: കീഴ്പ്പള്ളി വിഷ്ണുപ്രസാദ് അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. പൊയില്‍ക്കാവിലെ ആദിത്യ കേബിള്‍ ഇന്റര്‍നെറ്റില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.
അച്ഛന്‍: പരേതനായ ചക്കിയേലത്ത്. അമ്മ: കമലാക്ഷി.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.