പൊയില്‍ക്കാവ് ബീച്ച് ചാലില്‍ പറമ്പില്‍ ശാരദ അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ബീച്ച് ചാലില്‍ പറമ്പില്‍ ശാരദ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: ലളിത, രുഗ്മിണി, രാജീവന്‍, ബിജു. മരുമക്കള്‍: രാജു, സുര, പ്രേമ, ബവിഷ.