പൊയില്‍ക്കാവ് ഉണ്ണര വീട്ടില്‍ നാരായണന്‍ (നക്ഷത്ര) അന്തരിച്ചു
കൊയിലാണ്ടി: പൊയില്‍ക്കാവ് ഉണ്ണര വീട്ടില്‍ നാരായണന്‍ (നക്ഷത്ര) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഗുജറാത്തിൽ എന്‍.ഡി.ഡി.ബി ആനന്ദ് ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിക്കണാരൻ. അമ്മ: തിരുമാലക്കുട്ടി.
ഭാര്യ: നളിനി (ചാലിക്കര). മക്കൾ: ശീതൾ, സ്മിതാ ദേവി. മരുമകൻ: സന്ദീപ് (മുംബൈ). സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ശിവദാസൻ, (സബ് കോടതി, കൊയിലാണ്ടി), കമല, ശൈലജ (അധ്യാപിക ജി.എം.യു.പി സ്‌ക്കൂള്‍, വെന്നിയൂർ) സംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടു വളപ്പില്‍. സഞ്ചയനം: വെള്ളിയാഴ്ച.