പൊയില്‍ക്കാവ് വരട്ടഞ്ചേരി ദേവി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് വരട്ടഞ്ചേരി ദേവി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: കുട്ടന്‍. മക്കള്‍: ഉമേഷ്, ഗിരീഷ്, സതീഷ്. സംസ്‌കാരം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു. വ്യാഴാഴ്ചയാണ് സഞ്ചയനം.