കൊയിലാണ്ടി നോര്‍ത്ത്, മൂടാടി, പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടര മുതല്‍ നാലുവരെ ശ്രീരാമകൃഷ്ണ മഠം, അരങ്ങാടത്ത്, ദാസ് ആര്‍കെയ്ഡ്, ക്രിസ്ത്യന്‍ പള്ളി, മനയടത്ത് പറമ്പ്, ചെറിയമങ്ങാട്, സി.എം.ഐസ്, ഫിഷര്‍മെന്‍, കെ.കെ.ഐസ്, ഗംഗേയം ഐസ് പ്ലാന്റ്, ചെറിയമങ്ങാട് ടെമ്പിള്‍, വലിയമങ്ങാട്, ഇട്ടര്‍മുക്ക്, ഓര്‍ഡ് കെ.എസ്.ഇ.ബി, ജുമാഅത്ത് പള്ളി എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈന്‍ പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

Advertisement

മൂടാടി സെക്ഷന്‍:

രാവിലെ ഏഴര മുതല്‍ പത്തുവരെ തെങ്ങില്‍ താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ പത്തു മുതല്‍ 2.30 വരെ ഇല്ലത്ത് താഴെ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടും. എല്‍.ടി ടച്ചിങ് ക്ലിയറിങ് പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

Advertisement
Advertisement

Summary: Power will be cut tomorrow in Koyilandy North, Moodadi and limits