പൂക്കാട് പറക്കണ്ടി രാമൻ നായർ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് പറക്കണ്ടി രാമൻ നായർ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

ഭാര്യ: മീനാക്ഷി അമ്മ.

മക്കൾ: വിശ്വൻ, ഷീല, ഷീബ.

മരുമക്കൾ: ലത, ഉണ്ണികൃഷ്ണൻ (മുൻ അധ്യാപകൻ), ശിവൻ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.