പൂക്കാട് കാര്യത്ത് സബിന അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് കാര്യത്ത് സബിന അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു.
ഭര്‍ത്താവ്: ജിതിന്.
മകള്‍: തേജ പാര്‍വ്വതി.
സഹോദരങ്ങള്‍: സബിത, ബബിത.
സംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് തുവ്വക്കോട് മേപ്പായി കുളത്തിനു സമീപം ഉള്ള വെട്ട് കാട്ട് കുനിയില്‍.