കോഴിക്കോട് എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു


Advertisement

കോഴിക്കോട്: നഗരത്തിലെ ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്.

Advertisement

വോട്ടെടുപ്പിനെ ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
Advertisement