പ്ലസ് വണ്‍, വി.എച്ച്.എസ്.സി പ്രവേശനം; ആദ്യ അലോട്‌മെന്റ് ഇന്ന്


തിരുവനന്തപുരം: പ്ലസ് വണ്‍, ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ അലോട്‌മെന്റ്  http://www.admission.dge.kerala.gov.in ല്‍ രാവിലെ 11 മുതല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ലഭിക്കും. 21 വരെയാണ് അലോട്‌മെന്റ്.

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം അലോട്‌മെന്റ്  http://www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിക്കും.