കീഴരിയൂര്‍ വടക്കുംമുറിയിലെ പിലാഞ്ഞോളി മീത്തല്‍ കണാരന്‍ അന്തരിച്ചു
കീഴരിയൂര്‍: വടക്കുംമുറിയിലെ പിലാഞ്ഞോളി മീത്തല്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: ജാനകി. മക്കള്‍: പ്രകാശന്‍, റീജ, രാജേഷ്, പരേതനായ വിജേഷ്.
സഹോദരങ്ങള്‍: ജാനകി, കാര്‍ത്യായനി. മരുമക്കള്‍: ശോഭ, രാജീവന്‍ (തുറയൂര്‍), മോളി, സജിന.