സൗജന്യ പപ്പടം, അച്ചാര്‍, മസാല പൗഡര്‍ നിര്‍മ്മാണ പരിശീലനം; അറിയാം വിശദമായി


Advertisement

കോഴിക്കോട്: മാത്തറയിലെ സ്വയം തൊഴില്‍ പരിശീല കേന്ദ്രത്തില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന സൗജന്യ പപ്പടം, അച്ചാര്‍, മസാല പൗഡര്‍ നിര്‍മ്മാണ, പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 10 ദിവസമാണ് പരിശീലനം നല്‍കുന്നത്.

Advertisement

18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മാര്‍ച്ച് 23. ഫോണ്‍ : 9447276470, 0495 2432470.

Advertisement
Advertisement