സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഒരുക്കി കൊയിലാണ്ടിയിലെ ഫീനിക്‌സ് അക്കാദമി; പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു


കൊയിലാണ്ടി: ഫീനിക്‌സ് അക്കാദമിയില്‍ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, എന്നീ വിഷയങ്ങള്‍ക്കായി പുതിയ ഈവനിംഗ്, നൈറ്റ് ക്ലാസുകളാണ് ഒരുക്കിയിട്ടുളളത്.

 

പൂര്‍ണമായും സിസി.ടി.വി ക്യാമറ നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ പ്രയോജനപ്പെടുത്തി മികച്ച പഠനാന്തരീക്ഷമാണ് ഫീനിക്‌സ് അക്കാദമി ഒരുക്കിയിട്ടുളളത്. ജൂണ്‍ 05 മുതല്‍ ആരംഭിക്കുന്ന ബാച്ചുകളിലേക്ക് ഇതിനോടകം അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. ഫീനിക്‌സ് അക്കാദമി കൊയിലാണ്ടി ഫോണ്‍-8943444492.