പെരുവട്ടൂര്‍ സി.ജി.കെ നിവാസ് ദാമോധരന്‍ അന്തരിച്ചു


പെരുവട്ടൂര്‍: സി.ജി.കെ നിവാസില്‍ ദാമോധരന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: പരേതയായ മാധവി. മക്കള്‍: സുനില്‍ കുമാര്‍ (ബഹ്‌റൈന്‍), സുനിത, പരേതനായ സുമേഷ്. മരുമക്കള്‍: വൃന്ദ, ജയപ്രകാശ്, ഷീന.