പെരുവട്ടൂര്‍ ഉള്ളിയേരി കണ്ടി ജാനകി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ ഉള്ളിയേരി കണ്ടി (തളിര്‍) ജാനകി അന്തരിച്ചു. 64 വയസാണ്. കുമാരനാണ് ഭര്‍ത്താവ്.
പരേതനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകളാണ്.

മക്കള്‍ : രഞ്ജിത്ത്, ശ്രീജിത്ത്, ിംജിത്ത്
മരുമക്കള്‍: പ്രജീഷ, അഞ്ജു, സിനി.
സഹോദരങ്ങള്‍: നാരായണന്‍,വിശ്വനാഥന്‍,സുരേഷ്, നാരായണി,ശാന്ത,പ്രേമ,പ്രസീത.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.