കൊയിലാണ്ടി പെരുവട്ടൂര്‍ തുരുത്യാട്ട് പറമ്പത്ത് നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ തുരുത്യാട്ട് പറമ്പത്ത് നാരായണന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. റെയില്‍വേ ഗേറ്റ്മാന്‍ ആയി വിരമിച്ചതാണ്.

ഭാര്യ: ശാരദ. മക്കള്‍: ഷൈജു, ഷാജു, ഷിജു. മരുമക്കള്‍: ഷിബിലി, സജിന, അനുഷ.

സഞ്ചയനം: വെള്ളിയാഴ്ച.