പെരുവട്ടൂർ പടിഞ്ഞാറെമൂലയിൽ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിലെ പടിഞ്ഞാറെമൂലയിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചന്തപ്പൻ (റിട്ട: റെയില്‍വേ).
മക്കൾ: കമല, ബാലകൃഷ്ണൻ, യശോദ, രവീന്ദ്രൻ, രാജൻ, ശ്യാമള, ശശീന്ദ്രൻ, ശൈലജ സുനിൽകുമാർ, പരേതനായ സത്യൻ.
മരുമക്കൾ: പരേതനായ വാസു, ഗംഗാധരന്‍, ഭാസ്കരൻ (സി.പി.ഐ.എം കന്നൂര് ബ്രാഞ്ച് മെമ്പർ), ബാലകൃഷ്ണൻ, രുഗ്മിണി, ഷാജി, പ്രസീത (സി.പി.ഐ.എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് മെമ്പർ), ഷൈനജ (സി.പി.ഐ.എം പെരുവട്ടൂർ നോർഞ്ഞ് ബ്രാഞ്ച് മെമ്പർ), പ്രസീജ പരേതയായ നിർമ്മല.
സഞ്ചയനം: ശനിയാഴ്ച (28/12/2024)
Description: peruvattur padinjaremoolayil Narayani passed away