പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു


പെരുവട്ടൂർ: കരിവീട്ടിൽ താഴ ലീല അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

അച്ഛൻ: പരേതനായ രാമോട്ടി. അമ്മ: പരേതനായ മാണിക്യം.

സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ, വിമല , ശിവൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച.