പെരുവട്ടൂര്‍ അറുവയലില്‍ താമസിക്കും പൊയിലില്‍ ചന്തു അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ അറുവയലില്‍ താമസിക്കും പൊയിലില്‍ ചന്തു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: കല്യാണി.

മക്കള്‍: സജീവന്‍, അജിത, ഷീബ.

മരുമക്കള്‍: ശ്രീജ, ചന്ദ്രന്‍, അശോകന്‍ (ചെങ്ങോട്ടുക്കാവ്).

സഹോദരങ്ങള്‍: പരേതരായ വിശ്വന്‍, ശാന്ത. സഞ്ചയനം ബുധനാഴ്ച.