പെരുവട്ടൂർ ആലോളി കുനി ശ്രീലത അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ ആലോളി കുനി ശ്രീലത അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. കെ.എം. കരുണാകരൻ ആണ് ഭർത്താവ്. (റിട്ട.എൻ.എ.എൽ. ബാംഗ്ലൂര്‍).
മക്കൾ: സുയാഷ് ടിനോത് (ലേപ്പ് ഇന്ത്യാ ബ്ലാംഗ്ലൂര്‍), ഡോ. ഹയാഷ് ടിനോത് (കെ.എം.സി. മണിപ്പാൽ). മരുമക്കൾ: ജിസി, ഡോ. മിഷ.
സഹോദരങ്ങൾ: സുരേഷ് ബാബു, സുനിൽകുമാർ , സബിന, സജിനി.