പെരുവട്ടാർകുനി കുഞ്ഞിമാണിക്യം അന്തരിച്ചു


വെങ്ങളം: പെരുവട്ടാർകുനി കുഞ്ഞിമാണിക്യം അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

മകൻ: സാമി. സഹോദരങ്ങൾ: ലീല, ജാനകി, പരേതരായ മാധവൻ, കൃഷ്ണൻ, ശ്രീമതി.