പെരുമാള്‍പുരം കിഴക്കേ ആനക്കണ്ടി വളപ്പില്‍ ഷെരീഫ അന്തരിച്ചു
പയ്യോളി: പെരുമാള്‍പുരം കിഴക്കേ ആനക്കണ്ടി (വളപ്പില്‍) ഷെരീഫ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: അഷ്‌റഫ്. മകന്‍: ഫറാഷ് (ബഹ്‌റൈന്‍). സഹോദരങ്ങള്‍: ബഷീര്‍, നിസാര്‍, ഷാജി, നൗഫല്‍.
ഖബറടക്കം: വൈകുന്നേരം 4.30ന് തിക്കോടി മീത്തലെ പള്ളിയില്‍.
Summary: perumalpuram kizhakke anakkandi valappil shareefa passed away