പേരാമ്പ്ര എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു


പേരാമ്പ്ര: എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ.

മക്കൾ: മൊയ്തീൻ, മൈമൂന (നൊച്ചാട്), നഫീസ (കക്കാട്), മൂസ്സ, മറിയം (നടുവണ്ണൂർ), മുഹമ്മദ് എടവരാട് (ദുബൈ), ആമിന (ഉള്ള്യേരി).

മരുമക്കൾ: സഫീറ (ബാലുശ്ശേരി), റാഷിദ കൂട്ടാലിട, നാറാണത്ത് ഹാശിം (നടുവണ്ണൂർ), ശബ്ന (പിള്ളപ്പെരുവണ്ണ), അബ്ദുസ്സലാം (ഉള്ള്യേരി), പരേതരായ ആലിയാട്ട് മൊയ്തീൻ (നൊച്ചാട്), തരിപ്പമൽ മൂസ്സ (കക്കാട്).

സഹോദരങ്ങൾ: പരേതരായ വെങ്ങളത്ത് കണ്ടി ആയിഷ, കോട്ടയംപുറത്ത് മറിയം.

ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക്‌ 1മണിക്ക്‌ കൈപ്രം പള്ളി ഖബർസ്ഥാനിൽ.