പേരാമ്പ്ര എടവരാട് കരുവന്റവിട മൊയ്തീന്‍ അന്തരിച്ചു


പേരാമ്പ്ര: എടവരാട് കരുവന്റവിട മൊയ്തീന്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യ: പരേതയായ തച്ചര്‍കണ്ടി ഫാത്തിമ വേളം ശാന്തിനഗര്‍. മകള്‍: സുഹറ. മരുമകന്‍: റഷീദ് ചാലിക്കര.

സഹോദരങ്ങള്‍: തേവര്‍കണ്ടി ഫാത്തിമ. പരേതരായ വലിയ പീടികയില്‍ കുഞ്ഞബ്ദുല്ല. കരുവന്റവിട സൂപ്പി ഹാജി. നടുവിലക്കണഅടി ഖദീജ (വേളം ശാന്തിനഗര്‍), പിലാറത്ത് കുഞ്ഞാമി.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.