കാവുംവട്ടം കൈതയ്ക്കൽ മീത്തൽ എൻ.കെ പുഷ്പ അന്തരിച്ചു


കൊയിലാണ്ടി : കാവുംവട്ടം കൈതയ്ക്കൽ മീത്തൽ എൻ.കെ പുഷ്പ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. പരേതരായ എൻ. കെ രാഘവൻ നായരുടെയും നാരായണി അമ്മയുടെയും മകളാണ്.   

ഭർത്താവ് : ഗോപാലൻ നായർ.
മക്കൾ : ഗോപിക, രാഹുൽ.
മരുമകൻ : ഭാഗ്യരാജ്.
സഹോദരൻ : എൻ. കെ രാജൻ. ‌
സഞ്ചയനം തിങ്കളാഴ്ച.