പഴയകാല വ്യാപാരി പേരാമ്പ്ര ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു
പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പഴയകാല കച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: ആമിന വെളുത്തോടന്‍ വീട്ടില്‍ (വാളൂര്‍). മക്കള്‍: പി.എം.അബ്ദുറഹിമാന്‍ (വൈറ്റ് ഗാര്‍ഡ് മുന്‍ സംസ്ഥാന ക്യാപ്റ്റന്‍), മുഹമ്മദലി (ബഹ്‌റൈന്‍), റസാഖ്, ജമീല, റംല, ആയിഷ (ടീച്ചര്‍ ജെ.എന്‍.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടവണ്ണ).
മരുമക്കള്‍: കുഞ്ഞബ്ദുള്ള വാളൂര്‍, ഇബ്രാഹിം പന്തിരിക്കര, ഡോ.യു.കെ കാസിം മന്ദകാവ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ കാളികാവ് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി), ആയിഷ കടമേരി, സുജീറ കല്ലൂര്‍, സൗദ ചെറുവണ്ണൂര്‍.
ഖബറടക്കം ചേനോളി ജുമാമസ്ജിദില്‍.