പേരാമ്പ്ര ചോനോളി കൊല്ലിയില്‍ രാജീവന്‍ അന്തരിച്ചു


പേരാമ്പ്ര: ചോനോളി റോഡില്‍ കൊല്ലിയില്‍ രാജീവന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു.

പേരാമ്പ്ര പവര്‍ വേള്‍ഡ് ജിമ്മിലെ ട്രെയിനര്‍ ആയിരുന്നു.

ഭാര്യ: സുജ.

മകന്‍: അബിന്‍ രാജ്.

സഹോദരങ്ങള്‍: രഞ്ജിനി (കൊയിലാണ്ടി), രേണുക (കുമാരസ്വാമി) പരേതനായ പവനന്‍ (വടകര).

Summary: perambra chenoli rajeevan passed away.