പേരാമ്പ്ര മരുതേരി അയനിപ്പിലാവുള്ളതില്‍ മൊയ്തി അന്തരിച്ചു


പേരാമ്പ്ര: മരുതേരി അയനിപ്പിലാവുള്ളതില്‍ മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ജമീല.

മക്കള്‍: ഹനീഫ (കുവൈത്ത്), സറീന.

മരുമക്കള്‍: സാബിറ (പന്തിരിക്കര), എം.കെ അബ്ദുറഹിമാന്‍ (മരുതേരി).