പയ്യോളി തച്ചൻകുന്ന്‌ പുത്തൻപുരയിൽ ഹസ്സൻ മാസ്റ്റർ അന്തരിച്ചു


പയ്യോളി: തച്ചൻകുന്നിലെ പുത്തൻപുരയിൽ ഹസ്സൻ മാസ്റ്റർ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ജമീല ഇല്ലത്ത്.

മക്കൾ: ഷിനു മുഹമ്മദ് ഇക്ബാൽ, ഷഫീക്ക് (എന്‍എച്ച്എസ്എസ് നൊച്ചാട്‌). മരുമക്കൾ: ഡോ.മുഹമ്മദ് ഇഖ്ബാൽ, ജിൻസി ഷഫീഖ് (എം.എം.എച്ച്.എസ്.എസ്‌ തലശ്ശേരി).

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള കൊയക്കോട്ട്, പക്കു കുഴിക്കാട്ട്, മൊയ്തിൻ തെമ്പത്തെപുതുക്കുടി, പാത്തു കോടികണ്ടി, ഡോ. അബ്ദുൾ റഹ്മാൻ. മയ്യത്ത് ഇന്ന് രാവിലെ രാവിലെ 10 മണിക്ക് ചരിച്ചിൽ പള്ളി ഖബർസ്ഥാനിൽ.