പയ്യോളി തച്ചന്‍കുന്നിലെ കുറുമണ്ണില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ കുറുമണ്ണില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണ്ണന്‍നായര്‍. മക്കള്‍: കാര്‍ത്യായനി. രാധ, ശ്രീധരന്‍, രവീന്ദ്രന്‍ (പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍),പരേതരായ ഗംഗാധരന്‍, രാമചന്ദ്രന്‍, ബാലകൃഷ്ണന്‍.
മരുമക്കള്‍: രാധ (കളരിപ്പടി), ജയശ്രീ (പേരാമ്പ്ര), സുമ (എരവട്ടൂര്‍), ശങ്കരന്‍ നായര്‍ (പയ്യോളി അങ്ങാടി), ശങ്കരന്‍ നായര്‍ ഇരിങ്ങല്‍.
സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍ നായര്‍, കല്ല്യാണി അമ്മ, കാര്‍ത്യായനി അമ്മ, നാരായണി അമ്മ.
സംസ്‌കാരം: ബുധനാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം: വെള്ളിയാഴ്ച.