പയ്യോളി പുറക്കാട് എടക്കോട്ട് പാര്‍വ്വതി അന്തരിച്ചു


പയ്യോളി: പുറക്കാട് എടക്കോട്ട് പാര്‍വ്വതി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍.

മക്കള്‍: ലീല, കമല, വിലാസിനി, പരേതയായ കുട്ടിമാളു.

മരുമക്കള്‍: ശ്രീധരന്‍ (മണിയൂര്‍), ഗംഗാധരന്‍(ആനവാതില്‍), പരേതരായ ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍.

സഹോദരങ്ങള്‍: ചിരുതൈക്കുട്ടി അമ്മ, കുഞ്ഞികൃഷ്ണണന്‍ നായര്‍, നാരായണന്‍ നായര്‍, ദാമോദരന്‍ നായര്‍.