മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭര്‍ത്താവ് മത്തത്ത് അജിത്ത് കുമാർ അന്തരിച്ചു
പയ്യോളി: അജിത്ത് കുമാർ മത്തത്ത് അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭർത്താവാണ്.
മക്കൾ: അഭിനവ്, അഭിഷേക്.
അച്ഛന്‍: പരേതനായ കുഞ്ഞനന്ദൻ നമ്പ്യാര്‍. അമ്മ: ദേവി അമ്മ.
സംസ്കാരം: ഇന്ന് രാവിലെ 10.30ന് പയ്യോളി നെല്ല്യേരി മാണിക്കോത്തെ സിന്ദൂരയിൽ (വീട്ടുവളപ്പിൽ) നടക്കും.
Description: Payyoli Mattath Ajith Kumar passed away