പയ്യോളി വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു
പയ്യോളി: വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചെറിയാക്കൻ.
മക്കൾ: അശോകൻ (സിപിഐഎം വീമംഗലം ബ്രാഞ്ച് അംഗം), പ്രസന്ന, പരേതരായ ഗംഗാധരൻ, ഗോപി.
മരുമക്കൾ: അംബിക, രമ, ഗീത, ബാലകൃഷ്ണൻ (മേലാട്ട്).
സംസ്കാരം: ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.
Description: payyoli kuttiyil Kannamvelli Matha passed away