പയ്യോളി തച്ചൻകുന്നിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് (ടാക്സി ഡ്രൈവർ, പയ്യോളി), രഞ്ജിത്ത് (പോലീസ്, നടക്കാവ് സ്റ്റേഷൻ കോഴിക്കോട്).
മരുമകൾ: സജിത (ചെങ്ങോട്ട്കാവ്).
സഹോദരങ്ങൾ: ശാന്ത, സരസ (പതിയാരക്കര), പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, ജാനൂട്ടി അമ്മ.
സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 മണിക്ക്.