പയ്യോളി അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു


പയ്യോളി: അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു. 

ഭർത്താവ്: ദാസപ്പൻ. 

മക്കൾ: സുരേഷ്, പരേതയായ ഉഷ. 

മരുമക്കൾ: കവിത, ശശി( പേരാമ്പ്ര).

Description: payyoli idukk chalil radha passed away