പയ്യോളിയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന താരമ്മല്‍ ഗോപാലന്‍ അന്തരിച്ചു


പയ്യോളി: പൊലീസ് സ്റ്റേഷന് പിറകുവശം താരമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ബീച്ച് റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു.

ഭാര്യ: പുഷ്പവല്ലി. മക്കള്‍: നിമിഷ, ദീക്ഷിത്. മരുമകന്‍: പ്രഫുല്‍ കുമാര്‍ പരപ്പില്‍.

സഹോദരങ്ങള്‍: കേളപ്പന്‍, ശാരദ, രമേശന്‍ (റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കുടി, ജാനു.

സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.