പയ്യോളി ഭജന മഠത്തിന് സമീപം കാഞ്ഞിരോളി ശോഭ അന്തരിച്ചു
പയ്യോളി: ഭജന മഠത്തിന് സമീപം കാഞ്ഞിരോളി ശോഭ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: കാഞ്ഞിരോളി നാരായണൻ.
മക്കൾ: ശരത്, ശാലിന.
മരുമക്കൾ: ഷിജു (കെ.എസ്.ഇ.ബി, മേലടി), ശിൽപ.
സഹോദരങ്ങൾ: കൃഷ്ണൻ, അശോകൻ, ജാനകി, സുമതി, പരേതരായ ആർ.കെ.രാഘവൻ, അച്യുതൻ.
സംസ്കാരം രാത്രി ഏഴ് മണിക്ക് വീട്ടുവളപ്പിൽ.