പയ്യോളി ബീച്ച് വലിയ പുരയില്‍ രത്‌നാകരന്‍ അന്തരിച്ചു
പയ്യോളി: ബീച്ച് ശ്രീ കുറുമ്പക്ഷേത്ര പരിസരത്ത് വലിയ പുരയില്‍ രത്‌നാകരന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.
അച്ഛന്‍: പരേതനായ വലിയ പുരയില്‍ നാരായണന്‍. അമ്മ: പരേതയായ അമ്മാളു. ഭാര്യ: മിനി (കൊല്ലം പുത്തന്‍ കടപ്പുറം).
മക്കള്‍: രാഗേഷ് വി.പി (മിലിട്ടറി), റിനീഷ് വി.പി(മര്‍ച്ചന്റ് നേവി), നിധീഷ് വി.പി
മരുമക്കള്‍:നീതു (വെള്ളയില്‍), ദില്‍ന (പുതിയാപ്പ ).