പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭാര്യമാർ: റാണി, പരേതയായ ജയവല്ലി.
മക്കൾ: സൂരജ്, സോണിയ, സൂര്യ, ആര്യ.
മരുമക്കൾ: വ്യാസൻ പ്രുതിയാപ്പ).
സഹോദരങ്ങൾ: നടേശൻ(കോഴിക്കോട്), ബാബു, ശങ്കരി, സുശീല, പരേതനായ രാജൻ.
Description: payyoli Beach Karuvakandi Suresh passed away