പയ്യോളി ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു
പയ്യോളി: ആവിക്കല്‍ കിഴക്കെ വളപ്പില്‍ നാണു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭാര്യ: പത്മിനി. മക്കള്‍: രാജീവന്‍ (ചക്കൂസ്), സന്തോഷ്, ഷിജില. പയ്യോളി ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം പലചരക്ക് കട നടത്തുന്ന സജീവന്‍ മരുമകനാണ്.
മരുമക്കൾ: സജീവൻ(ബഹ്റിൻ), സജിത(കൊല്ലം). സഹോദരങ്ങൾ: ബാലകൃഷ്ണൻ,രവീന്ദ്രൻ, ദേവി, പരേതയായ സരോജിനി.