പയ്യോളി അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ അന്തരിച്ചു


Advertisement

പയ്യോളി: അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement

ഉപ്പ: കുഞ്ഞബ്ദുള്ള. ഉമ്മ: ഫാത്തിമ. ഭാര്യ: സജ്‌ന.

മക്കള്‍: റാഷിദ്, ജാഫര്‍, മുഹമ്മദ്, നൗഫല്‍.

Advertisement

സഹോദരങ്ങള്‍: മുംതാസ്, ഹനീസ, റസ്മ, ആയിഷ, ഹാജറ.

ഖബറടക്കം: ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയില്‍.

Advertisement