പയ്യോളി ആവിക്കല്‍ റോഡില്‍ കുരിയാടി റഫീഖ് അന്തരിച്ചു
പയ്യോളി: ആവിക്കല്‍ റോഡില്‍ കുരിയാടി റഫീഖ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.
പിതാവ്: പരേതനായ കുരിയാടി അബ്ദുറഹിമാന്‍
മാതാവ്: കദീജ.
ഭാര്യ: ഫൗസിയ.
മക്കള്‍: രഹന, റസല്‍.
മരുമക്കള്‍: മുഹമ്മദ് (വടകര), ഫെബിന.
സഹോദരന്‍: മഹമൂദ് , മുസ്തഫ, ഇസ്മായില്‍ ,കുഞ്ഞബ്ദുള്ള ,സെഫിയ, റസിയ, നസീമ.