കൊയിലാണ്ടി പയറ്റുവളപ്പില്‍ കാരയില്‍ രതീഷ് അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ കാരയില്‍ രതീഷ് അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: ഭാസ്‌ക്കരന്‍.

അമ്മ: പ്രേമലത.

ഭാര്യ: ബബിത.

സഹോദരങ്ങള്‍: പരേതരായ രത്‌നകുമാരി, ഷിജി. സഞ്ചയനം ചൊവ്വാഴ്ച ( 27.2.2024).