മേപ്പയ്യൂര്‍ എളമ്പിലാട് കിഴക്കയില്‍വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: എളമ്പിലാട് കിഴക്കയില്‍വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ അന്തരിച്ചു. 87 വയസായിരുന്നു. കുഞ്ഞയിശയാണ് ഭാര്യ.

മക്കള്‍: ഫാത്തിമ, അമ്മത്, ഖദീജ, സുബൈദ, ബഷീര്‍, ഷക്കീര്‍, നസീമ.
മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ (കുഴിമ്പിലുന്ത്), സൗദ, അഷറഫ് (പയ്യാളി), ഫാസിന, സക്കീന, ഗഫൂര്‍(വാല്യക്കോട്).

സഹോദരങ്ങള്‍: പാറപ്പുറത്ത് പക്രന്‍ഹാജി, പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, മൊയ്തിഹാജി, മൂസ്സ ഹാജി, അസ്സൈനാര്‍.